Kahlil Gibran.
മഞ്ഞിൻ മൂടുപടം ധരിച്ച പർവ്വതം ഒരു കുന്നല്ല, മഴയിൽ കുളിച്ചുനില്ക്കും ഓക്കുമരം ഒരു കണ്ണീരൊഴുക്കും വില്ലോയുമല്ല.ഖലീൽ ജിബ്രാൻ ( വീപിംഗ് വില്ലോ- weeping willow - എന്ന മരത്തിന്റെ കൊമ്പുകളൊക്കെ താഴേക്കു വളരുന്നു . അതുകൊണ്ടാണതിനു ആ പേർ കിട്ടിയത്. Oak മരം വളരെ ശക്തിയുള്ള തടി നല്കുന്ന വൃക്ഷം . വില്ലോ തടിക്കു തീരെ ശക്തിയില്ലാത്ത ഒരു മരം. കാണാൻ ഭംഗിയുണ്ടാന്നല്ലാതെ . അലി )
nice information ikka
ReplyDelete